Image

മദ്യപാനം തടഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Published on 29 September, 2012
മദ്യപാനം തടഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): മദ്യപാനം തടഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിഷാദിയാബാദ് മേഖലയിലാണ് സംഭവം. 40കാരിയായ കിരണ്‍ ദേവിയാണ് മദ്യപിക്കാന്‍ ശ്രമിച്ച ഭര്‍ത്താവായ ഗുല്ലു റാമിനെ തടഞ്ഞത്. തുടര്‍ന്ന് റാം, കിരണ്‍ ദേവിയെ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നു. പിന്നീട് കിരണ്‍ ദേവിയെ വാരണാസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരുന്നിനോടു പ്രതികരിക്കാതെ മരിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക