Image

മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ്‌ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌

Published on 29 September, 2012
മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ്‌ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌
മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ്‌ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നിരവധി പേര്‍ക്ക്‌. ബാംഗ്‌ളൂര്‍ രാജേശ്വരയ്യ കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌ ബസ്സില്‍ ഉണ്ടായിരുന്നത്‌. നാല്‍പതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നാണ്‌ ആദ്യ സൂചനകള്‍.എന്നാല്‍ 16 പേരുടെ പരിക്ക്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക