Image

കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്‌തമല്ല: മുല്ലപ്പളളി‍ രാമചന്ദ്രന്‍

Published on 29 September, 2012
കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്‌തമല്ല: മുല്ലപ്പളളി‍ രാമചന്ദ്രന്‍
കല്‍പറ്റ: ബിജെപി പ്രമേയത്തില്‍ ആരോപിക്കുന്നതുപോലെ കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്‌തമല്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടിലെ കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‌ പിന്നില്‍ സിപിഎം ആണെന്ന മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടില്ല. ടി.പി. മരിച്ച അന്നുതന്നെ ഇക്കാര്യം വ്യക്‌തമാക്കിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക