ഹസാരെയുടെ സമരം: പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് യുഎസ്
VARTHA
18-Aug-2011
VARTHA
18-Aug-2011

വാഷിംഗ്ടണ്‍ : അന്നാ ഹസാരെയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് യു.എസ്. ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് യുഎസ് നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന് യുഎസ് വിദേശകാര്യ വക്താവ് വിക്‌ടോറിയ നുലാന്‍ഡ് പറഞ്ഞു.
യുഎസിന്റെ പ്രസ്താവനയില്‍ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യുഎസ് വിദേശകാര്യവകുപ്പ് രംഗത്തെത്തിയത്. ലോകത്തിന്റെ ഏതിടത്തായാലും സമാധാനപരമായ ജനാധിപത്യ സമരങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്നും എന്നാല്‍ ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് യുഎസ് പുറത്തിറക്കാത്തൊരു പ്രസ്താവനയാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും നുലാന്‍ഡ് പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments