സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കും: ഉമ്മന്‍ചാണ്ടി
VARTHA
18-Aug-2011
VARTHA
18-Aug-2011
കോഴിക്കോട്: സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള
പദ്ധതികള്‍ക്ക് രൂപംനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോഴിക്കോട് ഐ.ഐ.എമ്മില്‍ നടക്കുന്ന മന്ത്രിമാര്‍ക്കായുള്ള പരിശീലന
പരിപാടിക്കിടെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി
നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ശക്തിയും ദൗര്‍ബല്യവും
മനസിലാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. സര്‍ക്കാരുമായി ബന്ധപ്പെട്ട
എല്ലാ നടപടികളും വെബ്‌സൈറ്റില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭരണം മെച്ചപ്പെടുത്താനുള്ള പാഠങ്ങള്‍ പഠിക്കാനാണ് ഭരണാധികാരികള്‍ ഐ.ഐ.എമ്മിലെത്തിയത്. 'മാറ്റത്തിന് ഉള്‍ക്കാഴ്ചയോടുള്ള ഭരണം' എന്നതാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് ഐ.ഐ.എം. ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു. 'തുറക്കാത്ത സമ്മാനം' എന്നര്‍ഥം വരുന്ന 'ദ ഗിഫ്റ്റ് അണ്‍ ഓപ്പന്‍ഡ്' എന്നു പരിപാടിക്ക് ഇംഗ്ലീഷില്‍ പേരിട്ടിരിക്കുന്നത് മന്ത്രിമാര്‍ക്ക് പ്രയോജനമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments