പാക്കിസ്ഥാനില്‍ പ്രളയം: മുപ്പതോളം പേര്‍ മരിച്ചു
VARTHA
17-Aug-2011
VARTHA
17-Aug-2011
ലാഹോര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തെക്കന്‍ പാക്കിസ്ഥാനില്‍ 30-ഓളം പേര്‍
മരിച്ചു. പത്തുലക്ഷത്തോളം ജനങ്ങളെ സുരക്ഷിത താവളങ്ങളിലേക്ക്
മാറ്റിപ്പാര്‍പ്പിച്ചു. ആറ് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും
അലി ഷാ കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെക്കന്‍ മേഖലയില്‍ 80
ശതമാനത്തോളം കൃഷിനാശമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. പാക്കിസ്ഥാന്‍ യൂസഫ് റാസ
ഗിലാനി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments