ജേക്കബിന്റെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി: വി.എസ്
VARTHA
17-Aug-2011
VARTHA
17-Aug-2011
തിരുവനന്തപുരം: ജേക്കബിന്റെ വക്കീലിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കിയതുമൂലമാണ്
മന്ത്രി ടി.എം. ജേക്കബ് ഉള്‍പ്പെടെ എട്ടു പേരെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന്
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. കുരിയാര്‍കുറ്റി-കാരപ്പാറ
കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നേരത്തെ ജേക്കബിന് വേണ്‌ടി
ഹാജരായിരുന്ന ആളാണെന്ന് വി.എസ് ആരോപിച്ചു.
കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിയില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറ വലതുകര കനാലിന്റെ പ്രധാന കനാല്‍ നിര്‍മാണത്തില്‍ കൂടുതല്‍ തുക നല്‍കിയതുവഴി സര്‍ക്കാരിന് 58 ലക്ഷം രൂപ നഷ്‌ടമുണ്‌ടായെന്നായിരുന്നു കേസ്. പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്‌ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments