മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, മലയാളം
പത്രത്തില്‍ കുഴിയാനകള്‍ എന്ന പേരില്‍ ഈ നോവലെറ്റു നാല് ആഴ്ചകളിലായി
പ്രസിധികരിക്കുന്നത്. പ്രസിധികരിക്കപ്പെട്ട എന്റെ ആദ്യ കഥ എന്ന് തന്നെ
പറയാം. സഹൃദയരായ വായനക്കാരുടെ അഭിപ്രായം അനുസരിച്ച്, അത്
പിന്നിട്'കൂടുമാറ്റം' എന്ന തലക്കെട്ടോടെ പ്രസ്ധികരിച്ചു.
എന്റെ ചിന്നുവിനെയും, അവളുടെ വലിയപ്പനെയും, വലിയമ്മച്ചിയെയും, റോസിയെയും,
കാര്‍ത്തിയായനിയെയും, കുഞ്ഞുമോന് ചേട്ടനെയും വായനക്കാര്‍ക്കു ഇഷ്ട്ടമാവും
എന്ന് കരുതുന്നു. ഈ കഥ നേരത്തെ വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുക.
വായിക്കാത്ത ധാരാളം പേരുടെ അഭ്യര്‍ത്ഥന മാനിച്ച്, ഇതു ഇവിടെ പോസ്റ്റ്
ചെയ്യുകയാണ്.
എന്നെപ്പോലുള്ള തുടക്കക്കാരിയെ, പ്രോത്സാഹിപ്പിക്കുന്ന Eമലയാളിക്കും,
വായിച്ചു, അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാ വായനക്കാര്‍ക്കും വളരെ നന്ദി.
മീനു എലിസബത്ത് meenuelizabeth@yahoo.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല