ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
AMERICA
16-Aug-2011
തോമസ്. ഓ
AMERICA
16-Aug-2011
തോമസ്. ഓ

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗംഭീരമായ
രീതിയില്‍ ന്യൂയോര്‍ക്കില്‍ അരങ്ങേറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച്
നടത്തപ്പെട്ട വമ്പിച്ച ആഘോഷത്തില്‍ നിരവധി മലയാളീ സംഘടനാ നേതാക്കള്‍
പങ്കെടുത്ത് ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്
ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ , കേരളാ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ
സെക്രട്ടറി ബിജു ലങ്കാഗിരി, ന്യൂജേഴ്‌സി അസംബ്ലി സ്പീക്കര്‍ ചവക്കുളാ,
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രഭു ദയാല്‍ യു.എന്‍
അണ്ടര്‍ സെക്രട്ടറി വിജയ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments