Image

ടൊറന്റോ മലയാളി സമാജം ഓണസദ്യ സെപ്‌റ്റംബര്‍ 22-ന്‌

ഷിബു കിഴക്കേക്കുറ്റ്‌ Published on 18 September, 2012
ടൊറന്റോ മലയാളി സമാജം ഓണസദ്യ സെപ്‌റ്റംബര്‍ 22-ന്‌
ടൊറന്റോ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തുന്ന ഓണസദ്യ സെപ്‌റ്റംബര്‍ 22-ന്‌ നടക്കും. ബ്രാംപ്‌ടണിലെ ചിന്‍കൗസി പബ്ലിക്‌ സ്‌കൂളില്‍ വെച്ച്‌ വൈകുന്നേരം നാലുമണിക്കാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌. പ്രശസ്‌ത സാഹിത്യകാരന്‍ സഖറിയ, ദാനിയേല്‍ എം.പി, നിര്‍മലാ തോമസ്‌ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരിക്കും.

തിരുവാതിരകളി, അത്തപ്പൂക്കളം, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജീവ്‌ ദേവസി (647 801 6965), ജിജി ഉണ്ണിപ്പിള്ളില്‍ (416 779 3542), ജോണ്‍ പി ജോണ്‍ (416 802 1043), ജോസ്‌ സെബാസ്റ്റ്യന്‍ (416 873 9692).
ടൊറന്റോ മലയാളി സമാജം ഓണസദ്യ സെപ്‌റ്റംബര്‍ 22-ന്‌
ടൊറന്റോ മലയാളി സമാജം ഓണസദ്യ സെപ്‌റ്റംബര്‍ 22-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക