Image

കത്രീന ചെരിയമ്പുറത്ത്‌ അറ്റ്‌ലാന്റായില്‍ നിര്യാതയായി

ജോസ്‌ മാളേയ്‌ക്കല്‍ Published on 17 September, 2012
കത്രീന ചെരിയമ്പുറത്ത്‌ അറ്റ്‌ലാന്റായില്‍ നിര്യാതയായി
അറ്റ്‌ലാന്റാ: കൂരാച്ചുണ്ട്‌ ചെരിയമ്പുറത്തു പരേതനായ ആഗസ്‌തിയുടെ ഭാര്യകത്രീന അഗസ്റ്റിന്‍ (102) അമേരിക്കയിലെ അറ്റ്‌ലാന്റായില്‍ നിര്യാതയായി. പാലാ രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: ത്രേസ്യാമ്മ മാത്യു (കൂരാച്ചുണ്ട്‌), അന്ന ജോസഫ്‌ (ലീല ഫിലാഡല്‍ഫിയ), മേരി ജെയിംസ്‌ (ഫിലാഡല്‍ഫിയ), കാതറൈന്‍ ജോസ്‌ (ലോസ്‌ ആഞ്ചലസ്‌), ഏലിയാമ്മ മാത്യു (അറ്റ്‌ലാന്റാ), പരേതരായ സി. എ. തോമസ്‌, ജോസഫ്‌, അഗസ്റ്റിന്‍, റോസി.

മരുമക്കള്‍: കുഞ്ഞുമത്തായി കപ്പലുമാക്കല്‍ (കൂരാച്ചുണ്ട്‌), കുര്യാക്കോസ്‌ ജോസഫ്‌ (ജോസി) തെങ്ങുംതയ്യില്‍ (ഫിലാഡല്‍ഫിയ), ജോസഫ്‌ ജെയിംസ്‌ കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ (ഫിലാഡല്‍ഫിയ), ജോസ്‌ പെരുമ്പ്രായില്‍ (ലോസ്‌ ആഞ്ചലസ്‌), മാത്യു ചക്കാലയില്‍ (അറ്റ്‌ലാന്റാ), പരേതയായ അന്ന ചെമ്പനാനിക്കല്‍, മേരി അറയ്‌ക്കല്‍ (അറ്റ്‌ലാന്റാ), ചിന്നമ്മ പിരിയംമാക്കല്‍ (കൂരാച്ചുണ്ട്‌), ചെറിയാച്ചന്‍ പൂവേലിക്കല്‍ (ഹൂസ്റ്റണ്‍).

പൊതുദര്‍ശനം: 21 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 5 മുതല്‍ 7 വരെ എറ്റേര്‍ണല്‍ ഹില്‍സ്‌ ഫ്യൂണറല്‍ ഹോം (3594 Stone Mountain Hwy, Snellville, GA 30039. Phone: 770-972-3155): 7 മണിക്ക്‌ കുര്‍ബാന.

സംസ്‌കാരശുശ്രൂഷകള്‍: സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളിയില്‍ (4561 Rosebud Road, Loganville GA 30052) 22 ശനിയാഴ്‌ച്ച രാവിലെ 10 മണിക്ക്‌. തുടര്‍ന്ന്‌ മൃതദേഹം എറ്റേര്‍ണല്‍ ഹില്‍സ്‌ മെമ്മോറിയല്‍ ഗാര്‍ഡന്‍സ്‌ സെമിത്തേരിയില്‍ (3700 Stone Mountain Hwy, Snellville, GA 30039) സംസ്‌ക്കരിക്കും.
കത്രീന ചെരിയമ്പുറത്ത്‌ അറ്റ്‌ലാന്റായില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക