Image

ഓര്‍ത്തഡോക്‌സ്‌ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം

Benny Varghese Published on 17 September, 2012
ഓര്‍ത്തഡോക്‌സ്‌ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ സിറിയന്‍ ചര്‍ച്ച്‌ (നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 22-ന്‌ ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ സെന്‍റ്‌ മേരീസ്‌ ലിന്‍ഡന്‍, ന്യൂജേഴ്‌സി്‌ ഇടവകയില്‍ വച്ചു സണ്‍ഡേ സ്‌കൂള്‍ ഡയര്‍ക്‌ടര്‍ റെവ.ഫാ.ഡോ.രാജു വര്‍ഗിസിന്‍െറ്‌ നേത്രത്വംത്തില്‍ നടത്തുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കൊളവോസ്‌ തിരുമേനി അദ്ധ്യക്ഷം വഹിക്കും.ഈ അവസരത്തില്‍ സണ്‍ഡേ സ്‌കൂള്‍ 2012-13 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള വിവിധ മേഘലകളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ആലോചിക്കുന്നതും ആയിരിക്കും. നോര്‍ത്ത്‌ ഈസ്റ്റ്‌ ഇടവകളിലെ എല്ലാ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും ഈ മീറ്റിഗില്‍ സംബന്ധിക്കണമെന്ന്‌ അപേക്ഷിക്കന്നു. കുടുതല്‍ വിവരങ്ങള്‍ക്ക്‌ സണ്‍ഡേ സ്‌കൂള്‍ ഡയര്‍ക്‌ടര്‍ റെവ.ഫാ.ഡോ.രാജു വര്‍ഗിസ്‌- (914) 747 1454, സെക്രട്ടറി, ബെന്നി വര്‍ഗീസ്‌ (516) 603 3248, ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌ 516 224 4024
ഓര്‍ത്തഡോക്‌സ്‌ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക