Image

ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയില്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 20 മുതല്‍ 23 വരെ

തോമസ്‌ വര്‍ഗീസ്‌ Published on 17 September, 2012
ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയില്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 20 മുതല്‍ 23 വരെ
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 20-ന്‌ വ്യാഴാഴ്‌ച 7-ന്‌ ആരംഭിക്കും. 21, 22 (വെള്ളി, ശനി) വൈകിട്ട്‌ 7-ന്‌ യോഗം ഉണ്ടായിരിക്കും. സമാപന യോഗം 23-ന്‌ ഞായറാഴ്‌ച രാവിലെ 10-ന്‌ ആരംഭിക്കും.

പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും. മിഷന്‍സ്‌ ഇന്ത്യാ ഡയറക്‌ടറുമായ ഡോ. ജോര്‍ജ്‌ ചെറിയാന്‍ എല്ലാ ദിവസങ്ങളിലെ യോഗങ്ങളിലും പ്രസംഗിക്കും. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വെച്ചാണ്‌ യോഗങ്ങള്‍ നടക്കുക. എല്ലാവരേയും കണ്‍വന്‍ഷനിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയില്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 20 മുതല്‍ 23 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക