Image

പി.സി. വിഷ്‌ണുനാഥിന്‌ അബുദാബി സമാജം സ്വീകരണം നല്‍കി

അനില്‍ സി. ഇടിക്കുള Published on 17 September, 2012
പി.സി. വിഷ്‌ണുനാഥിന്‌ അബുദാബി സമാജം സ്വീകരണം നല്‍കി
അബുദാബി: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എക്ക്‌ മുസഫ അബുദാബി മലയാളി സമാജത്തില്‍ സ്വീകരണം നല്‍കി.

സമാജം പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്‌കര്‍ സമാജം ഭാരവാഹികളായ സുരേഷ്‌ പുഷ്‌കര്‍ സമാജം ഭാരവാഹികളായ സുരേഷ്‌ പയ്യന്നൂര്‍, അബൂബക്കര്‍ മേലേതില്‍, സക്കീര്‍ ഹുസൈന്‍, അ.ഷ്‌റഫ്‌ പട്ടാമ്പി, പി.ടി. റഫീക്‌, വിജയരാഘവന്‍, മുന്‍ ഭാരവാഹികളായ കെ.എച്ച്‌ താഹിര്‍, അബ്ദുള്‍ കരീം, അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
പി.സി. വിഷ്‌ണുനാഥിന്‌ അബുദാബി സമാജം സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക