തൃശൂര്‍ : ഐസ്ക്രീം കേസില്‍ മന്ത്രി
പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആരോപണം ഉന്നയിച്ച കെ.എ.റൗഫ് പ്രതിപക്ഷ
നേതാവ് വി.എസ്.അച്യുതാനന്ദനുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. തൃശൂര്‍
രാമനിലയത്തിലായിരുന്നു കൂടുക്കാഴ്ച നടന്നത്. കൂടിക്കാഴ്ച അരമണിക്കൂറോളം
നീണ്ടു നിന്നു. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ചക്ക്
ശേഷം റൗഫ് പ്രതികരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല