Image

സാം അരിക്കപ്പുറത്ത് (19) നിര്യാതനായി.

Published on 17 September, 2012
സാം അരിക്കപ്പുറത്ത് (19)  നിര്യാതനായി.
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ മഹാരാജ/ മഹാറാണി ഗ്രൂപ് പാര്‍ട്ട്ണര്‍ ജോസഫ് അരിക്കപ്പുറത്തിന്റെ മകന്‍ സാം അരിക്കപ്പുറത്ത് (19) സെപ്റ്റംബര്‍ 16-ന് നിര്യാതനായി.
മാതാവ്: സാലി അരിക്കപ്പുറത്ത്. സഹോദരങ്ങള്‍: ടിന്റു, സാജന്‍.
സെപ്റ്റംബര്‍ 18 ചെവ്വാഴ്ച പൊതുദര്‍ശനവും 19 ബുധനാഴ്ച ന്യുയോര്‍ക്ക് ന്യൂഹൈഡ് പാര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ സംസ്‌കാരവും നടക്കും.
Wake Sep18, Tuesday 5 pm to 9 pm
2175 JERICHO TURN PIKE, NEW HYDE PARK, NY 11040
FUNERAL SEP 19 WED 9AM TO 1PM
ST. PETERS AND ST. PAULS  CHURCH, 4550 EAST MERRICK RD  MASSAPEQA
CONTACT -5163023406
സാം അരിക്കപ്പുറത്ത് (19)  നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക