Image

നമ്മുടെ സ്വന്തം മാവേലി ഏഷ്യാനെറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2012
നമ്മുടെ സ്വന്തം മാവേലി ഏഷ്യാനെറ്റില്‍
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2012ലെ ഓണാഘോഷത്തോടനുബന്ധിച്ച്‌, പോള്‍സണ്‍ കൈപ്പറമ്പാട്ട്‌ കഥയും, തിരകഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്‌ത `നമ്മുടെ സ്വന്തം മാവേലി' എന്ന ഹാസ്യ,നൃത്തസംഗീത കലാപരലപാടിയുടെ ദൃശ്യാ ആവിഷ്‌ക്കാരം സെപ്‌തംബര്‍ 16ാം തിയതി ഞായറാഴ്‌ച്ച വൈകുന്നേരം 6:10ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. പ്രേക്ഷകരുടെ മുക്തകണ്‌ഠമായ പ്രശംസ നേടിയ ഈ പരിപാടി മറക്കാതെ കണുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക