Image

കാന്തപുരം ശൈഖ്‌ ഹബീബ്‌ ഹുസൈന്‍ അസ്സഖാഫിനെ സന്ദര്‍ശിച്ചു

Published on 14 September, 2012
കാന്തപുരം ശൈഖ്‌ ഹബീബ്‌ ഹുസൈന്‍ അസ്സഖാഫിനെ സന്ദര്‍ശിച്ചു
ദുബായ്‌: അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന്‌ (വെള്ളിയാഴ്‌ച) ദുബായിലെ പ്രമുഖ മത പണ്ഡിതനും ദുബായ്‌ ഔഖാഫിലെ പ്രഭാഷകനുമായ ശൈഖ്‌ ഹബീബ്‌ ഹുസൈന്‍ അസ്സഖാഫിനെ ദുബായില്‍ സന്ദര്‍ശിച്ചു.

ഫോട്ടോ: ആലൂര്‍ മഹമൂദ്‌ ഹാജി
കാന്തപുരം ശൈഖ്‌ ഹബീബ്‌ ഹുസൈന്‍ അസ്സഖാഫിനെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക