Image

യുവകലാസാഹിതി അക്‌ബര്‍ സ്‌മാരക വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി

ഇ.ആര്‍. ജോഷി Published on 13 September, 2012
യുവകലാസാഹിതി അക്‌ബര്‍ സ്‌മാരക വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി
ഷാര്‍ജ: യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്‌ സെക്രട്ടറി ആയിരുന്ന അക്‌ബറിന്റെ സ്‌മരണാര്‍ഥം യുവകലാസാഹിതി ഷാര്‍ജ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അക്‌ബര്‍ സ്‌മാരക വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ചെയ്‌തു.

വെളിയങ്കോട്‌ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അധ്യാപക സംഘടന യുണിയന്റെ സംസ്ഥാന സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്‌ പുരസ്‌കാരത്തിനര്‍ഹനായ വിദ്യാര്‍ഥി ഇജാസ്‌ അഹമ്മദിന്റെ ഉമ്മയ്‌ക്ക്‌ അവാര്‍ഡ്‌ തുക കൈമാറി. വെളിയങ്കോട്‌ ഗവണ്‍മെന്റ്‌്‌ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
യുവകലാസാഹിതി അക്‌ബര്‍ സ്‌മാരക വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക