തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ടി.എച്ച് മുസ്‌തഫ പറയാനുള്ള
കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് പറയേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍
രമേശ് ചെന്നിത്തല പറഞ്ഞു. കേസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കാര്യങ്ങള്‍ മാത്രമേ
അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പുതുതായി അദ്ദേഹം
എന്തെങ്കിലും പറഞ്ഞോ എന്ന് പരിശോധിക്കും. കേസ് രാഷ്‌ട്രീയപരമായി നേരിടുമെന്നും
അദ്ദേഹം വെളിപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല