Image

റിസാല ആയിരം ലക്കം പ്രകാശനം ചെയ്‌തു

ജാഫറലി പാലക്കോട്‌ Published on 11 September, 2012
റിസാല ആയിരം ലക്കം പ്രകാശനം ചെയ്‌തു
ജിദ്ദ: കേരള സ്‌റ്റേറ്റ്‌ സുന്നീ സ്റ്റുഡന്‍സ്‌ ഫെഡറേഷന്റെ മുഖപത്രമായ റിസാല വാരികയുടെ ആയിരം ലക്കത്തിന്റെ സൗദി നാഷണല്‍തല പ്രകാശനം യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ടി സിദ്ദീഖ്‌ അല്‍ഹിബ പോളിക്ലിനിക്‌ മാനേജര്‍ കുഞ്ഞാലിഹാജിക്ക്‌ കോപ്പി നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ ആര്‍എസ്‌സി സൗദിനാഷണല്‍ വൈസ്‌ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ അന്‍വരി, കണ്‍വീനര്‍ സുജീര്‍ പുത്തന്‍ പള്ളി, മുഹ്‌സിന്‍ സഖാഫി, ഖലീലുറഹ്മാന്‍ കൊളപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
റിസാല ആയിരം ലക്കം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക