Image

നടന്‍ തിലകന്റെ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നു മാറ്റി

Published on 07 September, 2012
നടന്‍ തിലകന്റെ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നു മാറ്റി
തിരുവനന്തപുരം: ചികില്‍സയില്‍ കഴിയുന്ന പ്രശസ്‌ത നടന്‍ തിലകന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെങ്കിലും ഓക്‌സിജന്‍ നല്‍കുന്നുണ്ട്‌. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. രക്‌തസമ്മര്‍ദവും സാധാരണ നിലയിലായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക