Image

സ്മാര്‍ട്ട്‌സിറ്റി- കെഎസ്ഇബി ഭൂമിതര്‍ക്കം; തീരുമാനം 10-ന്

Published on 07 September, 2012
സ്മാര്‍ട്ട്‌സിറ്റി- കെഎസ്ഇബി ഭൂമിതര്‍ക്കം; തീരുമാനം 10-ന്
കാക്കനാട്: സ്മാര്‍ട്ട്‌സിറ്റിക്കായി നീക്കിവച്ച സ്ഥലത്ത് വൈദ്യുതിബോര്‍ഡ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംബന്ധിച്ച് അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് തയാറാക്കി. ഇന്നലെ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സമിതി അധ്യക്ഷന്‍ പ്രഫ. സി.എ. ബാബു വിശദീകരണം നല്‍കി. റിപ്പോര്‍ട്ട് തിങ്കളാഴ്ച കളക്ടര്‍ക്ക് സമര്‍പ്പിക്കും. കളക്ടറാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക