Image

എം.ഈ.ജോണ്‍ നിര്യാതനായി

റോയി മണ്ണൂര്‍ Published on 12 August, 2011
എം.ഈ.ജോണ്‍ നിര്യാതനായി
ഒക്കലഹോമ: ചങ്ങനാശ്ശേരി പായിപ്പാ മറ്റത്തില്‍ എം.ഈ.ജോണ്‍ (79) നിര്യാതനായി. ശവസംസ്‌ക്കാരം പിന്നീട് പായിപ്പാട് ഐ.പി.സി. സഭാ സെമിത്തേരിയില്‍ .

ഭാര്യ: മേരി ജോ
ണ്‍ ‍. മക്കള്‍ : രാജു ജോണ്‍ (മസ്‌ക്കറ്റ്), പാസ്റ്റര്‍ എം.ജെ.എബ്രഹാം (സണ്ണി) ഒക്കലഹോമ, അന്നമ്മ ചാക്കോ(അബുദാബി), മേഴ്‌സി ചാക്കോ, ലാലി തോമസ്, തോമസ് ജോണ്‍ (ചിക്കാഗോ).

മരുമക്കള്‍ : സൂസമ്മ രാജു, മേരിക്കുട്ടി ഏബ്രഹാം, റെനി തോമസ്, വര്‍ഗ്ഗീസ് ചാക്കോ, ജേക്കബ് ചാക്കോ, തോമസ് ജോര്‍ജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
405-760-8423, 481-244-2116

എം.ഈ.ജോണ്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക