Image

ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.എ 579103 ടിക്കറ്റിന്‌

Published on 07 September, 2012
 ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.എ 579103 ടിക്കറ്റിന്‌
തിരുവനന്തപുരം: ഓണം ബംബര്‍ സമ്മാനം ടി.എ 579103 എന്ന ടിക്കറ്റിന്. അഞ്ച് കോടി രൂപയും ഒരു കിലോ തങ്കവുമാണ് സമ്മാനത്തുക. ഒന്നാം സമ്മാനമായി തിരഞ്ഞെടുക്കപ്പെട്ട ടി.എ 579103 ടിക്കറ്റ് കൊല്ലം ജില്ലയില്‍ വിറ്റതാണ്. രണ്ടാം സമ്മാനം ടി.ബി 739102 എന്ന ടിക്കറ്റിനാണ്. മന്ത്രി വി.എസ് ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക