Image

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published on 06 September, 2012
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 23,440 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ നിരക്കിലാണ് വില താഴ്ന്നത്. 2930 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക