Image

പിഎസ്എല്‍വി-സി 21 വിക്ഷേപണത്തിന് നാളെ കൌണ്ട്ഡൌണ്‍ ആരംഭിക്കും

Published on 06 September, 2012
പിഎസ്എല്‍വി-സി 21 വിക്ഷേപണത്തിന് നാളെ കൌണ്ട്ഡൌണ്‍ ആരംഭിക്കും
ചെന്നൈ: ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 21 പേടകം ഞായറാഴ്ച ഭ്രമണപഥത്തിലേക്കു കുതിക്കുമ്പോള്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നൂറാമത് ദൌത്യത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എത്തും. ഫ്രാന്‍സ് നിര്‍മിച്ച 712 കിലോഗ്രാം ഭാരമുള്ള സ്പോട്-6 ഉപഗ്രഹവും ജപ്പാന്റെ 15 കിലോഗ്രാം ഭാരമുള്ള ദൂരദര്‍ശിനിയുമാണു വിക്ഷേപിക്കുക. 62 ഉപഗ്രഹങ്ങളും 37 പേടകങ്ങളുമാണ് ഇതുവരെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. 1975ല്‍ ആര്യഭട്ടയായിരുന്നു ആദ്യ ഉപഗ്രഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക