Image

കോസ്റ്ററീകയില്‍ ശക്തമായ ഭൂകമ്പം; മൂന്നു മരണം

Published on 06 September, 2012
കോസ്റ്ററീകയില്‍ ശക്തമായ ഭൂകമ്പം; മൂന്നു മരണം
സാന്‍ഹോസെ:കോസ്റ്ററീകയുടെ പസഫിക് മേഖലയില്‍ ശക്തമായ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ചലനത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പരിഭ്രാന്തരായ ജനം മേഖലയില്‍നിന്ന് പലായനം ചെയ്യുകയാണ്.അധികൃതര്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക