Image

മേഘാലയയില്‍ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ വരുന്നു

Published on 06 September, 2012
മേഘാലയയില്‍ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ വരുന്നു
ഷില്ലോംഗ് : മേഘാലയയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ ഗാരോ ഹില്‍സ് പ്രദേശത്തെ മെന്‍ഡിപതറില്‍ സ്ഥാപിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി മുകുള്‍ സംഗ്മ നിര്‍വഹിക്കും. സംസ്ഥാനത്തിനു പുറത്തുളളവര്‍ ഇവിടേയ്ക്കു ധാരാളമായി വരുമെന്ന കാരണം ഉന്നയിച്ചു വിവിധ കോണുകളില്‍ നിന്നു റെയില്‍വേ പദ്ധതികള്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. നേരത്തെ മേഘാലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു റെയില്‍വേ പദ്ധതികള്‍ അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക