Image

മത്സ്യത്തൊഴിലാളികളെ കാണാതായി

Published on 06 September, 2012
മത്സ്യത്തൊഴിലാളികളെ കാണാതായി
കായംകുളം: കായംകുളം തീരത്തു നിന്ന് കടലില്‍ പോയ അഞ്ചു മത്സ്യത്തൊഴിലാളികളെ കാണാതായി. ബോട്ടുമായുളള വാര്‍ത്താ വിനിമയ ബന്ധം നഷ്ടപ്പെട്ടു. ഇതെത്തുടര്‍ന്ന് തീരദേശ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക