Image

അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: മുഖ്യസാക്ഷിയെ കാണാതായെന്ന്

Published on 06 September, 2012
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: മുഖ്യസാക്ഷിയെ കാണാതായെന്ന്
തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ മുഖ്യസാക്ഷി അജിത് കുമാറിനെ തട്ടിക്കൊണ്ടു പോയതായി പരാതി. അജിത്കുമാറിന്റെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്.

2007 ഫെബ്രുവരി 20 ന് ചാക്കയ്ക്കടുത്ത് നാഷണല്‍ ഹൈവേ ബൈപാസില്‍ ഒരുസംഘം കൃഷ്ണകുമാറിനെ വധിക്കുകയായിരുന്നു. വാന്‍മുന്നിലിട്ട് കൃഷ്ണകുമാറിന്റെ കാര്‍ തടയുകയും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൃഷ്ണകുമാറിനെ വെട്ടിക്കൊല്ലുകയുമായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക