Image

ഒഡിഷാ നിയമസഭയ്ക്ക് മുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

Published on 06 September, 2012
ഒഡിഷാ നിയമസഭയ്ക്ക് മുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ രാജി ആവശ്യപ്പെട്ട് ആയിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. കല്‍ക്കരി വിതരണത്തില്‍ പട്‌നായിക്കിനു പങ്കുണ്‌ടെന്നാരോപിച്ചാണ് രാജി ആവശ്യപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു വനിതാ പോലീസ് ഉള്‍പ്പെടെ 60 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക