Image

പശ്ചിമ ബംഗാളില്‍ മിന്നല്‍ പ്രളയം: നൂറ്‌ യാത്രക്കാരുമായി ബസ്‌ ഒലിച്ചു പോയി

Published on 06 September, 2012
പശ്ചിമ ബംഗാളില്‍ മിന്നല്‍ പ്രളയം: നൂറ്‌ യാത്രക്കാരുമായി  ബസ്‌ ഒലിച്ചു പോയി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബംഗൂരിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറ്‌ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്‌ ഒലിച്ചു പോയി. ജര്‍ഗാമില്‍ നിന്നും ദുര്‍ഗാപൂരിലേക്ക്‌ പോവുകയായിരുന്നു. 20 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.
ബംഗാളിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക