Image

തൃശൂരില്‍ സമരം ചെയ്ത അഞ്ച് നഴ്സുമാര്‍ അറസ്റില്‍

Published on 06 September, 2012
തൃശൂരില്‍ സമരം ചെയ്ത അഞ്ച് നഴ്സുമാര്‍ അറസ്റില്‍
തൃശൂര്‍: തൃശൂര്‍ മദര്‍ ആശുപത്രിയില്‍ സമരം ചെയ്ത അഞ്ച് നഴ്സുമാരെ പോലീസ് അറസ്റ് ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ നഴ്സുമാര്‍ ശ്രമിച്ചു എന്ന മാനേജ്മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. സേവന, വേതന വ്യവസ്ഥകര്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം നടത്തിയത്. അറസ്റ് ചെയ്ത നഴ്സുമാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനം പോലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക