ഹവ്വാക്കവിതകള്‍ - 3 - ജോര്‍ജ് നടവയല്‍
SAHITHYAM
04-Sep-2012
ജോര്‍ജ് നടവയല്‍
SAHITHYAM
04-Sep-2012
ജോര്‍ജ് നടവയല്‍

കൃഷിയും കച്ചവടവും
കൃഷിയില്‍ ഋഷിയുണ്ട്,
കച്ചവടത്തില്‍ വടമേയുള്ളൂ.
കൃഷിയില്‍ ഋഷിയുണ്ട്,
കച്ചവടത്തില്‍ വടമേയുള്ളൂ.
പശുവും പാശവും
(ഹൈസ്‌കൂള്‍വര്‍ഷാവസാനത്തില്‍
സുഹൃത്തിന് ഓട്ടോഗ്രാഫില്‍ കുറിച്ചു നല്കിയത്)
ആശാനേ;
വ്യര്‍ത്ഥം മോഹം,
പശിയുള്ളതെങ്കിലും
പാശം കെട്ടി വലിച്ചാല്‍,
പശു തൂശിക്കുഴയിലൂടെ
കടക്കുമെന്നോ?
ഈശ്വരനും ഭയവും
ഈശ്വരന്‍ കൂടെയുണ്ടെങ്കില്‍
ഭയപ്പെടുവാന്‍ കാര്യമില്ലാ;
ഈശ്വരന്‍ കൂടെയില്ലെങ്കില്‍
ഭയപ്പെട്ടിട്ടും കാര്യമില്ലാ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments