Image

ഇംഫാലില്‍ സ്‌ഫോടനം: രണ്ടു പേര്‍ക്ക്‌ പരിക്ക്‌

Published on 05 September, 2012
ഇംഫാലില്‍ സ്‌ഫോടനം: രണ്ടു പേര്‍ക്ക്‌ പരിക്ക്‌
ഇംഫാല്‍ : മണിപ്പൂരിലെ ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. 28 അസം റൈഫിള്‍സിലെ രണ്ട്‌ സുരക്ഷാ ജീവനക്കാര്‍ക്കാണ്‌ സ്‌ഫോടനത്തില്‍ പരിക്കേറ്റത്‌. തിരക്കേറിയ തെരുവില്‍ സ്‌കൂട്ടറിലായാണ്‌ സ്‌ഫോടക വസ്‌തു സൂക്ഷിച്ചിരുന്നത്‌. അപകടത്തില്‍ പെട്ട രണ്ട്‌ പേരും സ്‌ഫോടനം നടക്കുമ്പോള്‍ ജോലിയിലായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക