Image

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Published on 05 September, 2012
തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ശ്രീകാര്യം സ്വദേശി സജിയാണ് വെട്ടേറ്റ് മരിച്ചത്. പുലര്‍ച്ചെ കരമന നെടുംകാട് സ്കൂളിന് സമീപമായിരുന്നു സംഭവം. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക