Image

ഡിപി വേള്‍ഡ് കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി വിഭാഗം മേധാവി കൊച്ചിയില്‍

Published on 04 September, 2012
ഡിപി വേള്‍ഡ് കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി വിഭാഗം മേധാവി കൊച്ചിയില്‍
കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്െടയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ (ഐസിടിടി) സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ബോധവത്ക്കരണ പരിപാടികളിലൂടെ കൊച്ചിയിലെ സമൂഹത്തെ പിന്തുണയ്ക്കാനുള്ള ഡിപി വേള്‍ഡിന്റെ നിരന്തര ശ്രമങ്ങള്‍ക്കു പിന്തുണയേകി സ്ഥാപനത്തിന്റെ ആഗോള കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി വിഭാഗം മേധാവി കാതറിന്‍ വൈറ്റ്മാന്‍ ബീവന്‍ കൊച്ചിയിലെത്തി. ഡിപി വേള്‍ഡ് വല്ലാര്‍പാടത്ത് നടപ്പാക്കിയ വിവിധ സംരംഭങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക