Image

പുതിയ കേസില്‍ ഷഹ്നാസിനെ അറസ്റ്റ് ചെയ്തു

Published on 04 September, 2012
പുതിയ കേസില്‍ ഷഹ്നാസിനെ അറസ്റ്റ് ചെയ്തു
ചെന്നൈ: വിവാഹത്തട്ടിപ്പു കേസില്‍ ചെന്നൈ പൂഴല്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനി ഷഹ്നാസിനെ പുതിയ കേസില്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മുഗലിവാക്കം സ്വദേശി മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് ശ്രീപെരുമ്പുത്തൂര്‍ കോടതിയുടെ അനുമതിയോടെ മാങ്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഷഹ്നാസിന്റെ മൊഴിയെടുത്തു. ഷഹ്നാസ് വിവാഹം കഴിച്ച് പണം തട്ടിയതായി എട്ടു പേരാണ് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച പുതുതായി അഞ്ചു പരാതികള്‍ കൂടി ലഭിച്ചു. ആറു മാസം ഗര്‍ഭിണിയായ ഷഹ്നാസിന് ജയിലില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

പുതിയ കേസില്‍ ഷഹ്നാസിനെ അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക