Image

അഫ്ഗാനില്‍ ചാവേര്‍ സ്‌ഫോടനം: 25 മരണം

Published on 04 September, 2012
അഫ്ഗാനില്‍ ചാവേര്‍ സ്‌ഫോടനം: 25 മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കബറടക്ക ചടങ്ങിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ മരിച്ചു. 30 പേര്‍ക്കു പരിക്കേറ്റു. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഷഗായ് ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്നു പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അഹമ്മദ് അബ്ദുള്‍ സായി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക