Image

കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കെഎസ്യു പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി

Published on 04 September, 2012
കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കെഎസ്യു പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി
കൊച്ചി: കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കെഎസ്യു പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നിടത്തേക്ക് പ്രകടനം നടത്തിയത്. ഗ്രില്‍ തള്ളിത്തുറന്ന് അകത്തുകടന്ന പ്രവര്‍ത്തകര്‍ ബെഞ്ചുകളും കസേരകളും തല്ലിതകര്‍ത്തു. ഒടുവില്‍ പോലീസെത്തിയാണ് ഇവരെ അറസ്റ് ചെയ്തു നീക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക