Image

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി

Published on 03 September, 2012
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി. കര്‍ണാടക സ്വദേശി പ്രകാശ് നായിഡുവിനെയാണ് മരിച്ച നിലയില്‍ കണ്െടത്തിയത്. ഇന്ന് രാവിലെ ടോയ്ലറ്റില്‍ പോയ വിദ്യാര്‍ഥി പുറത്തിറങ്ങാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്െടത്തിയത്. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക