Image

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് 30 ശതമാനം കടന്നു

Published on 03 September, 2012
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് 30 ശതമാനം കടന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് 30 ശതമാനം കടന്നു. 34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പ്രശ്നസാധ്യതയുള്ള 13 ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭാ തെരഞ്ഞെടുപ്പാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക