Image

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: പവന് 23,320 രൂപയായി

Published on 03 September, 2012
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: പവന് 23,320 രൂപയായി
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 23,320 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയിലെ സര്‍വകാല റിക്കാര്‍ഡാണിത്. ഗ്രാമിന് 10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 2915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലാണ് വില ഉയരാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക