Image

കൊല്ലം തീരമേഖലയില്‍ ശക്തമായ കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു

Published on 03 September, 2012
കൊല്ലം തീരമേഖലയില്‍ ശക്തമായ കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു
കൊല്ലം: കൊല്ലം തീരമേഖലയില്‍ ഇന്നലെ അനുഭവപ്പെട്ട രൂക്ഷമായ കടലാക്രമണത്തിനു പിന്നാലെ തീരപ്രദേശത്തിന്റെ ഭാഗമായ ജോനകപ്പുറത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റാണ് അനുഭവപ്പെട്ടതെന്ന് സൂചനയുണ്ട്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക