Image

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

Published on 03 September, 2012
കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: 35 വര്‍ഷമായി ദുബൈയിലുള്ള കണ്ണൂര്‍ നാലുവയല്‍ സ്വദേശി കെ. മുഹമ്മദ് സാലി (58) നിര്യാതനായി.ശനിയാഴ്ച രാത്രി ദുബൈ ഹോസ്പിറ്റലിലാണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു.

മക്കള്‍: സായ, ഷാഹിന, ഷഹനാസ്, ശംനാല്‍, ഷംനാദ്. ജാമാതാക്കള്‍: മന്‍സൂര്‍, നാസര്‍ അഹമ്മദ്, സമീല്‍ (ദുബൈ), ശരീഫ് (സൗദി). ഖബറടക്കം ഞായറാഴ്ച അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക