Image

എമേര്‍ജിംഗ് കേരള: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചെന്നിത്തല

Published on 02 September, 2012
എമേര്‍ജിംഗ് കേരള: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചെന്നിത്തല
കൊച്ചി: എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പദ്ധതി സുതാര്യമായി നടക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് യുവ എംഎല്‍എമാരുടെ അഭിപ്രായ പ്രകടനങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക