Image

അഫ്ഗാന്‍ സൈനികര്‍ക്കുള്ള പരിശീലനം യുഎസ് നിര്‍ത്തി

Published on 02 September, 2012
അഫ്ഗാന്‍ സൈനികര്‍ക്കുള്ള പരിശീലനം യുഎസ് നിര്‍ത്തി
കാബൂള്‍: അഫ്ഗാന്‍ സൈന്യത്തിനും പോലീസിനും പരിശീലനം നല്‍കുന്നത് താത്കാലികമായി നിര്‍ത്താന്‍ യുഎസ് തീരുമാനിച്ചു. അഫ്ഗാന്‍ സൈനികര്‍ നാറ്റോ സേനയ്ക്ക് നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണിത്. ഈ വര്‍ഷം ഇതുവരെ 34 ആക്രമണങ്ങളാണ് അഫ്ഗാന്‍കാര്‍ നടത്തിയത്. ഇതില്‍ പന്ത്രണ്ടും ഓഗസ്റ്റിലായിരുന്നു. 45 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക