Image

കോഴിക്കോട് ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു

Published on 02 September, 2012
കോഴിക്കോട് ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു
കോഴിക്കോട്: കുറ്റിയാടി തളിക്കരയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൊട്ടില്‍പ്പാലം സ്വദേശി അനൂപാണ് മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക