Image

ഡല്‍ഹിയില്‍ സംഘര്‍ഷം: ഒരാള്‍ മരിച്ചു

Published on 02 September, 2012
ഡല്‍ഹിയില്‍ സംഘര്‍ഷം: ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറില്‍ നാട്ടുകാരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലാണു സംഘര്‍ഷം. വാഹനപരിശോധനയ്ക്കിടെയാണു സംഘര്‍ഷമുണ്ടായത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. 

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ബൂത്തുകളും വാഹനങ്ങളും നാട്ടുകാര്‍ അഗ്നിക്കിരയാക്കി. സ്‌കൂളുകള്‍ക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് എത്തിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക